Question: നിലവില്‍ Grouth recession ലൂടെ കടന്നുപോകുന്ന രാജ്യം ഏതാണ്
A. ഇന്ത്യ
B. യു.എസ്.എ
C. യു.കെ
D. ഓസ്ട്രേലിയ
Similar Questions
താഴെപ്പറയുന്നവരില്‍ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്
A. സ്പാനിഷ്
B. ഫ്രഞ്ച്
C. അറബിക്
D. പോര്‍ച്ചുഗീസ്
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്